ഈദ് അവധി ദിനങ്ങളില്‍ അബുദബിയില്‍ പാര്‍ക്കിംഗ് സൗജന്യം
Jaihind TV News Report
Jaihind TV Web Desk
May 29, 2019
1 min read
•
Updated: June 05, 2026
ഈദ് അവധി ദിനങ്ങളില്‍ അബുദാബിയില്‍ പാര്‍ക്കിംഗ് സൗജന്യമായിരിക്കും. അവധി ദിനമായ ജൂണ്‍ 2 ഞായര്‍ മുതല്‍ ജൂണ്‍ 8 ശനിയാഴ്ച വരെയുള്ള ഒരാഴ്ചക്കാലം പാര്‍ക്കിംഗിന് ഫീസ് ഈടാക്കില്ല. ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട് സെന്‍റര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിരോധിത മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും ഐടിസി ആവശ്യപ്പെട്ടു. രാത്രി 9 മുതല്‍ രാവിലെ 8 വരെയുള്ള പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്.
ഐടിസിയുടെ സേവന കേന്ദ്രങ്ങള്‍ക്ക് ജൂണ്‍ 2 മുതല്‍ 8 വരെ അവധിയായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10