Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

തിരുവനന്തപുരം DCC ഓഫീസ് ആക്രമണം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പിടിയിലായത് ജില്ലാ സെക്രട്ടറി അടക്കം നാല് പേർ

തിരുവനന്തപുരം DCC ഓഫീസ് ആക്രമണം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പിടിയിലായത് ജില്ലാ സെക്രട്ടറി അടക്കം നാല് പേർ

തിരുവനന്തപുരം: തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമിച്ച കേസിൽ ബി.ജെ.പി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും ഉൾപ്പെടെ നാല് പേർ പിടിയിലായി. ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, കുളത്തൂർ മണ്ഡലം പ്രസിഡന്റ് ശ്രീലാൽ, ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച അജി, സ്റ്റെഫിൻ എന്നിവരാണ് അറസ്റ്റിലായത്.

തമിഴ്‌നാട്ടിലെ തെങ്കാശിയിലുള്ള ഒളിസങ്കേതത്തിൽ നിന്നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക സംഘവും മ്യൂസിയം പോലീസും ചേർന്ന് പ്രതികളെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ ശ്രീലാലാണ് ഡി സി സി ഓഫീസിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അക്രമത്തിനെത്തിയ ഇരുചക്രവാഹനം ഓടിച്ചിരുന്നത് അഡ്വ. പ്രദീപ് ആയിരുന്നു. മ്യൂസിയം പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന പ്രതികളെ കോടതിയിൽ ഹാജരാക്കും.


Related articles

See all
Popular News

'വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം വൈകിച്ചത് എൽ.ഡി.എഫ് സര്‍ക്കാര്‍'; ഒന്നാംഘട്ട നിർമാണത്തിന് അന...

Popular News

സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടി ഷീ സ്‌കൂട്ടറുകള്‍: പദ്ധതി 100 ദിനത്തില്‍ യാഥാര്‍ത്ഥ്യമ...

Popular News

രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ താൽക്കാലിക ശമനം; ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജി പിൻവലിച്ചു

Popular News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT, മുന്‍ കായിക മന്ത്രി വി....

Save your stories

Sign in