Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

തിരുവോണം ബംപർ ജേതാവ് പണം കൈപ്പറ്റി; വിജയി അജ്ഞാതനായി തുടരും

തിരുവോണം ബംപർ ജേതാവ് പണം കൈപ്പറ്റി; വിജയി അജ്ഞാതനായി തുടരും

തിരുവനന്തപുരം: 30 കോടിയുടെ തിരുവോണം ബംപർ ഭാഗ്യക്കുറി ജേതാവ് ലോട്ടറി ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റി. സ്വകാര്യത മുൻനിർത്തി വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്ന് ജേതാവ് അറിയിച്ചതിനെ തുടർന്ന് ലോട്ടറി വകുപ്പ് പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

തളിപ്പറമ്പിൽ വിറ്റ ടി.എൽ. 360615 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ ഒന്നാം സമ്മാനം ലഭിച്ചത്. മുൻവർഷങ്ങളിൽ വലിയ തുക സമ്മാനം ലഭിച്ചവരെ തേടി ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ സഹായം അഭ്യർത്ഥിച്ച് എത്തിയിരുന്നതിനാൽ, സുരക്ഷ മുൻനിർത്തിയാണ് ജേതാവ് അജ്ഞാതനായി തുടരാൻ തീരുമാനിച്ചതെന്നാണ് വിലയിരുത്തൽ. നികുതിയും സെസും ഏജന്റ് കമ്മിഷനും ഒക്കെ കിഴിച്ച ശേഷം ഏകദേശം 16.47 കോടി രൂപയാണ് സമ്മാനാർഹന് ബാങ്ക് അക്കൗണ്ടിൽ ലഭിച്ചത്.



Related articles

See all
Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Save your stories

Sign in