കെപിസിസിയുടെ 1000 വീട് പദ്ധതി : പത്താമത്തെ വീട് റാന്നി നിയോജക മണ്ഡലത്തിലെ സുനില ബീഗത്തിന്
Jaihind TV News Report
Jaihind TV Web Desk
January 16, 2020
1 min read
•
Updated: June 04, 2026
കെപിസിസിയുടെ 1000 വീട് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പത്താമത്തെ വീട്, റാന്നി നിയോജക മണ്ഡലത്തിൽപ്പെട്ട സുനില ബീഗത്തിന് നിർമ്മിച്ച് നൽകുന്നു. ഈ വീടിന്‍റെ നിർമ്മാണോദ്ഘാടനം കെപിസിസി മുന്‍ പ്രസിഡന്‍റ് എം.എം.ഹസന്‍, പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് ബാബു ജോർജിനോടൊപ്പം നിർവഹിച്ചു.
https://youtu.be/G7_tYNFQrxc
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10