Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എൻഡിആർഎഫിനെതിരെയും രാഹുൽഗാന്ധിക്കെതിരെയും വ്യാജ വാർത്ത; കെഎസ്‌യു ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകി

എൻഡിആർഎഫിനെതിരെയും രാഹുൽഗാന്ധിക്കെതിരെയും വ്യാജ വാർത്ത; കെഎസ്‌യു ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകി
  കൽപ്പറ്റ: ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് വയർ എന്ന് പറയുന്ന ഇൻസ്റ്റാഗ്രാം ന്യൂസ് ചാനലിലൂടെ എൻഡിആർഎഫ് സേനക്കെതിരെയും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ക്കെതിരെയും വ്യാജമായി പ്രചരിക്കുന്ന വീഡിയോ സന്ദേശത്തിനെതിരെ കെഎസ്‌യു ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്കും, സൈബർ സെല്ലിലും, പ്രസ്സ് കൗൺസിലിനും പരാതി നൽകി. ദുരന്തമുഖത്ത് ഒറ്റക്കെട്ടായി വയനാടൻ ജനത പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ വിദ്വേഷം സൃഷ്ടിക്കുന്നതും വയനാടൻ ജനതയ്ക്ക് ഇടയിൽ വർഗീയ കലാപം സൃഷ്ടികുക ലക്ഷ്യത്തോടുകൂടി പടച്ചുവിടുന്ന ഇത്തരം വ്യാജ വീഡിയോ ക്കെതിരെയും വീഡിയോ നിർമ്മിക്കാൻ നേതൃത്വം നൽകുന്നവർക്കെതിരെയും കൃത്യമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റി പരാതി നൽകിയതെന്ന് അഡ്വ. ഗൗതം ഗോകുൽദാസ് പറഞ്ഞു.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in