കെ. സുധാകരന്‍റെ മണ്ഡലപൊതുപര്യടനത്തിന് ഇന്ന് തുടക്കം
Jaihind TV News Report
Jaihind TV Web Desk
March 29, 2019
1 min read
•
Updated: June 09, 2026
കണ്ണൂർ ലോകസഭാമണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി കെ. സുധാകരന്‍റെ മണ്ഡലപൊതുപര്യടനം ഇന്ന് ആരംഭിക്കും. തളാപ്പ് സുന്ദരേശ്വരക്ഷേത്ര പരിസരത്ത് വച്ച് രാവിലെ 9 മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പര്യടനപരിപാടി ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ യു.ഡി.എഫ്. സംസ്ഥാന - ജില്ലാനേതാക്കൾ പങ്കെടുക്കും. തളാപ്പ് അമ്പലപരിസരത്ത് നിന്ന് ആരംഭിച്ച് രാത്രി 8 മണിക്ക് തളിപ്പറമ്പിൽ സമാപിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10