Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ദുബായിലെ കൊവിഡ് നിയന്ത്രണം നീക്കി; രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാൻ അനുമതി വേണ്ട

ദുബായിലെ കൊവിഡ് നിയന്ത്രണം നീക്കി; രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാൻ അനുമതി വേണ്ട
\   ദുബായ്: കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ദുബായിലെ നിയന്ത്രണം ഏപ്രിൽ 24 വെളളിയാഴ്ച മുതൽ നീക്കി.  ഇതനുസരിച്ച് രാവിലെ 6 മുതൽ രാത്രി 10 പുറത്തിറങ്ങാം. താമസക്കാർക്ക് അനുമതി ആവശ്യമില്ല. എന്നാൽ പുറത്തിറങ്ങാൻ മാസ്ക് നിർബന്ധമാണ്. രാത്രി 10 ന് ശേഷം അനുമതി ലഭിക്കില്ല. ദുബായ് മെട്രോ ഈ മാസം 26 ഞായർ മുതൽ സർവീസ് തുടങ്ങും. രാവിലെ 7 മുതൽ രാത്രി 11 വരെയാണ് സർവീസ് സമയം.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in