Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രതിപക്ഷ പ്രമേയത്തിൽ സർക്കാരിന് ഇരട്ടത്താപ്പ്; നയപ്രഖ്യാപനത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശം നീക്കില്ല; ഗവർണറെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ പിന്തുണക്കില്ലെന്നു സൂചന

പ്രതിപക്ഷ പ്രമേയത്തിൽ സർക്കാരിന് ഇരട്ടത്താപ്പ്; നയപ്രഖ്യാപനത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശം നീക്കില്ല; ഗവർണറെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ പിന്തുണക്കില്ലെന്നു സൂചന
arif-mohammad-khan-kerala പ്രതിപക്ഷ പ്രമേയത്തിൽ സർക്കാരിന് ഇരട്ടത്താപ്പ്. നയപ്രഖ്യാപനത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശം നീക്കില്ല. അതേസമയം ഗവർണറെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ പിന്തുണക്കില്ലെന്നു സൂചന. പൗരത്വ നിയമത്തിന് എതിരെയുള്ള പരാമർശം നയപ്രഖ്യാപനത്തിൽ ഗവർണർ വിട്ടാലും സഭാരേഖയിൽ രേഖപ്പെടുത്തും. ഗവർണർക്കെതിരായ നിലപാട് സർക്കാർ മയപ്പെടുത്തുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in