Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ്

സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ്
സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തി. ശരണം വിളിക്കുന്നതിനും നാമജപത്തിനും വിലക്കില്ല. നടപ്പന്തലില്‍ വിരിവെക്കുന്നതിനും അനുമതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രിയിലും നടപ്പന്തലില്‍ വിരിവെക്കാം. നാമജപത്തിനായി കൂട്ടംകൂടുന്നതിന് വിലക്കില്ല, എന്നാല്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതിനുള്ള വിലക്ക് തുടരും. വാവരുനടയിലെ നിയന്ത്രണങ്ങളും തുടരും. ജില്ലാ കളക്ടറാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. സംഘര്‍ഷാവസ്ഥയില്‍ മാത്രമേ പോലീസ് ഇടപെടലുണ്ടാകൂ എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ശബരിമലയിലെ പോലീസ് നടപടിയിലും അടിസ്ഥാനസൌകര്യങ്ങളുടെ അപര്യാപ്തതയിലും ഹൈക്കോടതി സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിനാണ് തീരുമാനം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in