നടിയെ ആക്രമിച്ച കേസിൽ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ്. പ്രതിയായി തന്നെ പ്രോസിക്യൂട്ട ചെയ്യാൻ തെളിവില്ലെന്ന് വാദം. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ദിലീപ് ഹർജി നൽകിയത്. വിചാരണയ്ക്ക് മുന്നോടിയായുള്ള വാദത്തിന് ശേഷമാണ് ഹർജി നൽകിയത്. കേസിലെ ഏട്ടാം പ്രതിയാണ് ദിലീപ്. അതേസമയം ഹർജിയിലെ വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്ന് കോടതി നിർദേശിച്ചു. കോടതി അടച്ചിട്ട മുറിയിൽ വാദം കേൾക്കുന്നു.
നടിയെ ആക്രമിച്ച കേസിൽ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ്