Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

അനധികൃത ടാക്സിക്കെതിരെ നടപടി ശക്തമാക്കി; 3000ദിർഹം പിഴയും 24 ബ്ലാക് പോയിന്‍റും

അനധികൃത ടാക്സിക്കെതിരെ നടപടി ശക്തമാക്കി; 3000ദിർഹം പിഴയും 24 ബ്ലാക് പോയിന്‍റും
അബുദാബിയിൽ അനധികൃത ടാക്സിക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. നിയമം ലംഘിച്ച 4941 പേരെ പിടികൂടി. നിയമ ലംഘകർക്ക് 3000ദിർഹം പിഴയും 24 ബ്ലാക് പോയിന്‍റുമാണ് ശിക്ഷ നൽകുന്നത് . കൂടാതെ ഇവരുടെ വാഹനം 30 ദിവസത്തേക്കു കണ്ടുകെട്ടുകയും ചെയ്തു. യാത്രയ്ക്ക് പൊതുഗതാഗത സേവനമായ ബസോ അംഗീകൃത ടാക്സിയോ ഉപയോഗപ്പെടുത്തണമെന്നും പൊലീസ് പൊതുജനങ്ങളെ ഓർമിച്ചു [embed]https://www.instagram.com/p/BusxgQmAdrz/?utm_source=ig_web_copy_link[/embed]

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in