Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലൈഫിലെ അഴിമതി ബോധ്യപ്പെട്ടിട്ടും സർക്കാർ നടപടി സ്വീകരിക്കാന്‍ തയാറായില്ല ; സി.ബി.ഐ അന്വേഷണം ഗൗരവകരം : ഉമ്മന്‍ ചാണ്ടി | Video

ലൈഫിലെ അഴിമതി ബോധ്യപ്പെട്ടിട്ടും സർക്കാർ നടപടി സ്വീകരിക്കാന്‍ തയാറായില്ല ; സി.ബി.ഐ അന്വേഷണം ഗൗരവകരം : ഉമ്മന്‍ ചാണ്ടി | Video
  തിരുവനന്തപുരം : ലൈഫ് പദ്ധതിയിലെ അഴിമതി ബോധ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ നടപടിയെടുക്കാന്‍ തയാറായില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുറ്റത്തിന്‍റെ ഗൗരവം അനുസരിച്ചുള്ള നടപടികള്‍ എടുക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടു. സി.ബി.ഐ അന്വേഷണത്തോടെ കേസിലെ യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര ആരോപണം ഉയർന്നിട്ടും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാന്‍ വൈകിയത് സ്വാഭാവികമായും സംശയം ജനിപ്പിക്കുന്നതാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അനില്‍ അക്കര എം.എല്‍.എ സി.ബി.ഐക്ക് പരാതി നല്‍കിയത്. ലൈഫ് പദ്ധതിയില്‍ നാല് കോടിയിലേറെ രൂപ കമ്മീഷനായി നല്‍കി എന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും സർക്കാരിലെ മന്ത്രിമാരും തന്നെ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം വരുമ്പോള്‍ അത് രാഷ്ട്രീയ പ്രേരിതം എന്ന് എങ്ങനെ പറയാനാകുമെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.   https://www.youtube.com/watch?v=Y1yxsgG-kpA

Related articles

See all
Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Latest News

പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ വിദേശയാത്ര : സഭയിലെ ചോദ്യത്തിന് ശിവശങ്കറിന്‍റെ യാത്ര പരാമർശിക്ക...

Latest News

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു ; പിണറായിക്ക് ഭയമെന്ന് രമേ...

Save your stories

Sign in