Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഡൽഹിയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഇന്ന്

ഡൽഹിയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഇന്ന്
ശമ്പള പരിഷ്‌കാരം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് യുഎൻഎ യുടെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഇന്ന്. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാരുമായി നിരവധി ചർച്ചകൾ നടത്തിയെങ്കിലും ശമ്പള വർധന സർക്കാർ അവഗണിക്കുകയാണ് എന്നാണ് നേഴ്സുമാരുടെ ആരോപണം. 2016 ജനുവരി 29നാണ് നേഴ്സുമാർക്ക് മിനിമം വേതനം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് വന്നത്. ഉത്തരവ് വന്ന് മൂന്ന് വർഷം പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കിയില്ല എന്ന വിമർശനവും യുഎൻഎ ക്ക് ഉണ്ട്. രാവിലെ 10 മണിക്ക് രാജ് ഘട്ടിൽ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. അത്യാഹിത വിഭാഗത്തെ ബാധിക്കാത്ത രീതിയിലായിരിക്കും സെക്രട്ടറിയേറ്റ് മാര്‍ച്ച്. https://www.youtube.com/watch?v=udVjY4GXEgw

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in