അലന്‍റെയും താഹയുടെയും കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും; ജാമ്യാപേക്ഷ നാളെ പരിഗണിക്കും
Jaihind TV News Report
Jaihind TV Web Desk
November 13, 2019
1 min read
•
Updated: June 10, 2026
യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ, താഹ എന്നിവരെ കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 5 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിലാവശ്യപ്പെട്ടിട്ടുള്ളത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. അലന്‍റെയും, താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10