Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും; കാഫിർ വിവാദം ചർച്ചചെയ്യും, പ്രതിരോധത്തിലായി സിപിഎം

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും; കാഫിർ വിവാദം ചർച്ചചെയ്യും, പ്രതിരോധത്തിലായി സിപിഎം
  തിരുവനന്തപുരം: കാഫിർ വിവാദം തിരിഞ്ഞു കുത്തുന്നതിനിടയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. പാർട്ടി സഖാക്കളും പോഷക സംഘടനാനേതാക്കളും സൈബർ പോരാളികളും പ്രതിക്കൂട്ടിലായതോടെ കനത്ത പ്രതിരോധത്തിലാണ് സിപിഎം. വിവാദം തിരിച്ചടിച്ച് പാർട്ടി പ്രതിരോധത്തിലായെങ്കിലും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ ഇനിയും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കുറ്റക്കാർക്കെതിരെയും സംരക്ഷിച്ചവർക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധവും വിമർശനവും ഉയർത്തുകയാണ്. കാഫിർ വ്യാജ പോസ്റ്റിൽ പാർട്ടി അക്ഷരാർത്ഥത്തിൽ പ്രതിക്കൂട്ടിലായ പശ്ചാത്തലത്തിൽ ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ഗൗരവമായി ചർച്ചചെയ്യും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in