Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

CPM attack on V D Satheesan's house| പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ ആക്രമണം; ജീവനക്കാരെ മര്‍ദ്ദിച്ചു; അതിക്രമം പൊലീസ് നോക്കി നില്‍ക്കെ

CPM attack on V D Satheesan's house|  പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ ആക്രമണം; ജീവനക്കാരെ മര്‍ദ്ദിച്ചു; അതിക്രമം പൊലീസ് നോക്കി നില്‍ക്കെ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പറവൂരിലെ വസതിയില്‍ സി.പി.എം-ഡിവൈഎഫ്‌ഐ ആക്രമണം. വി ഡി സതീശന്റെ വസതിയില്‍ അതിക്രമിച്ച് കയറിയ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വസതിയില്‍ ആക്രമിച്ച് കയറുകയും സ്റ്റാഫുകളെയും, അവിടെ ഉണ്ടായിരുന്നവരെയും മര്‍ദ്ദിക്കുകയും ചെയ്തു. പറവൂരിലെ പോലീസിന്റെ സാന്നിധ്യത്തിലാണ് ഈ അക്രമം മുഴുവന്‍ അരങ്ങേറിയത്. പിണറായി വിജയന്റെ ഓഫീസിലെ ഉപചാപക സംഘത്തിന്റെ പിന്തുണയോടു കൂടി പ്രതിപക്ഷ നേതാവിനെയും അദ്ദേഹത്തിന്റെ ഓഫീസും കേന്ദ്രീകരിച്ച് നിരവധി ആയിട്ടുള്ള അധിക്ഷേപങ്ങളും, പ്രകോപനങ്ങളും സിപിഎം നേതൃത്വത്തില്‍ കുറേ നാളുകളായി നടക്കുകയാണ്. ഈ ആക്രമണം ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത ഒന്നാണ്. പോലീസ് കാഴ്ചക്കാരായി നില്‍ക്കെ ഡി.വൈ.എഫ്.ഐ - സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ഈ അക്രമത്തിനെതിരെ വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പറവൂര്‍ പട്ടണത്തിലേക്കും പോലീസ് സ്റ്റേഷനിലേക്കും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. കഴിയുന്നത്ര സഹപ്രവര്‍ത്തകര്‍ ചുരുങ്ങിയ സമയം കൊണ്ട് അറിയിപ്പ് ലഭിച്ചിട്ടും മാര്‍ച്ചില്‍ പങ്കെടുത്തു.

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in