Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ പ്രചാരണ വാഹനം തടഞ്ഞ് സി.പി.എം ഗുണ്ടായിസം

ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ പ്രചാരണ വാഹനം തടഞ്ഞ് സി.പി.എം ഗുണ്ടായിസം
പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രചാരണ വാഹനം തടഞ്ഞ് സി.പി.എം ഗുണ്ടായിസം. കഴിഞ്ഞദിവസമാണ് തെരഞ്ഞെടുപ്പ് പ്രചാരണവാഹനം ഒരുകൂട്ടം സി.പി.എം പ്രവര്‍ത്തകര്‍ തടയുകയും കൂകി വിളിക്കുകയും ചെയ്തത്. എല്‍.ഡി.എഫി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററും സി.പി.എമ്മിന്റെയും പതാകയും വഹിച്ചുകൊണ്ടായിരുന്നു ഇവരുടെ വഴി തടയല്‍. ഡ്രൈവറെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. പരാജയഭീതിയിലായ സി.പി.എം പലതരത്തിലും പ്രചാരണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതായും അതിന്റെ ഭാഗമായാണ് പ്രചാരണ വാഹനത്തെ തടഞ്ഞിട്ടതെന്നും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ദൃശ്യങ്ങള്‍ കാണാം.  

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in