Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രതിപക്ഷ ഉപനേതൃസ്ഥാന തര്‍ക്കം: സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

പ്രതിപക്ഷ ഉപനേതൃസ്ഥാന തര്‍ക്കം: സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. പദവിക്കായി സമ്മര്‍ദം കടുപ്പിക്കാനാണ് സി.പി.ഐ നീക്കം. 'ജീവിതത്തിലും രാഷ്ട്രീയത്തിലും ഒന്നിനും ഫുള്‍സ്റ്റോപ്പ് ഇല്ലെന്നും ഒരു അധ്യായവും അടഞ്ഞിട്ടില്ലെ'ന്നുമായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഇന്നലത്തെ പ്രതികരണം. പാര്‍ട്ടി നിലപാട് കര്‍ശനമായി മുന്നോട്ട് കൊണ്ടുപോകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പങ്കെടുക്കുന്നുണ്ട്.

പ്രതിപക്ഷ ഉപനേതാവ് പദവി ഔദ്യോഗിക സ്ഥാനമല്ലെന്നും അതിനാല്‍ അത് സി.പി.ഐക്ക് നല്‍കേണ്ടതില്ലെന്നുമാണ് സി.പി.എമ്മിന്റെ നിലപാട്. കെ.എന്‍. ബാലഗോപാലിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സി.പി.എം തീരുമാനിച്ചെങ്കിലും സി.പി.ഐ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നത് സി.പി.എമ്മിന് കടുത്ത സമ്മര്‍ദമായി മാറിയിട്ടുണ്ട്.

Related articles

See all
Popular News

തുലാവർഷം എത്തുന്നു; സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ അതിശക്തമായ മഴ മുന്നറിയിപ്പ്

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Popular News

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് അന്വേഷണം: രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച...

Popular News

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട സംഭവം: യുവാവ് പിടിയില്‍; തീവ്രവാദ ബന്ധമെന്ന് സൂച...

Save your stories

Sign in