Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂരിൽ കൊവിഡ് പ്രതിരോധ സന്നദ്ധ പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ അക്രമം

കണ്ണൂരിൽ കൊവിഡ് പ്രതിരോധ  സന്നദ്ധ പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ അക്രമം
കണ്ണൂർ കൊട്ടിയൂരിൽ കൊവിഡ് പ്രതിരോധ സന്നദ്ധ പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ അക്രമം. കൊട്ടിയൂർ പഞ്ചായത്തിലെ സന്നദ്ധ സേനാ അംഗങ്ങളായ യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജിജോ ആന്‍റണി, സാവിയോ ജോൺ എന്നിവരെയാണ് അക്രമിച്ചത്. വീടുകളിൽ വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കളുടെ കിറ്റ് തയ്യാറാക്കുനതിനിടെയായിരുന്നു അക്രമം. ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്ന് പറഞ്ഞ് മർദ്ദിക്കുകയായിരുന്നു.പരിക്കേറ്റ ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാവിയോയെ കൂടുതൽ പരിശോധനക്കായ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.

Related articles

See all
Latest News

അപകടാവസ്ഥയിലുള്ള മാഹി പാലം പുതുക്കി പണിയണം ; താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ പരിഹാരമല്ലെന്...

Latest News

സതീശന്‍ പാച്ചേനിയെ കയ്യേറ്റം ചെയ്ത് സി.പി.എം പ്രവർത്തകര്‍ ; ആക്രമണം ബോംബ് സ്ഫോടനം നടന്ന പ്...

Latest News

കണ്ണൂരില്‍ വീണ്ടും ബോംബ് നിർമാണത്തിനിടെ സ്ഫോടനം ; സി.പി.എം പ്രവർത്തകന് ഗുരുതര പരിക്ക്

Latest News

'ബോംബ് നിർമാണ പരിശീലന കേന്ദ്രത്തിന്‍റെ പ്രിന്‍സിപ്പല്‍ സ്ഥലം എം.എല്‍.എ' ; പൊന്ന്യം സ്ഫോടനത...

Save your stories

Sign in