Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ കൊവിഡ് മൂലം രണ്ട് മലയാളികള്‍ കൂടി മരിച്ചു: ഗള്‍ഫില്‍ ആകെ മരിച്ച മലയാളികള്‍ 39 ആയി വര്‍ധിച്ചു

യുഎഇയില്‍ കൊവിഡ് മൂലം രണ്ട് മലയാളികള്‍ കൂടി മരിച്ചു: ഗള്‍ഫില്‍ ആകെ മരിച്ച മലയാളികള്‍ 39 ആയി വര്‍ധിച്ചു
ദുബായ്: യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കണ്ണൂര്‍ കേളകം വരപോത്തുകുഴി തങ്കച്ചന്‍ (58) ഷാര്‍ജയിലും, മലപ്പുറം മൂര്‍ഖനാട് പൊട്ടിക്കുഴി സ്വദേശി മുസ്തഫ പറമ്പില്‍ (49) അബുദാബിയിലും ശനിയാഴ്ച രാവിലെ മരിച്ചു. മൂന്നാഴ്ച മുന്‍പ് കൊവിഡ് സ്ഥിരീകരിച്ച തങ്കച്ചന്‍ ചികില്‍സയിലായിരുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യയും കൊവിഡ് ബാധിച്ച് ചികില്‍സയിലാണ്. ഗള്‍ഫില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 39 ആയി. ഇതില്‍ കൂടുതലും യുഎഇയിലാണ് . 28 പേര്‍ യുഎഇയില്‍ മരിച്ചു കഴിഞ്ഞു. സൗദിയില്‍ ഏഴും പേരും കുവൈത്തില്‍ മൂന്നും ഒമാനില്‍ ഒരു മലയാളിയും മരിച്ചു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in