Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് ലക്ഷണത്തോടെ എത്തിയ പ്രവാസിയെ വീട്ടിലേക്കയച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര വീഴ്ച, പരിശോധനഫലം പോസിറ്റീവ്

കൊവിഡ് ലക്ഷണത്തോടെ എത്തിയ പ്രവാസിയെ വീട്ടിലേക്കയച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര വീഴ്ച, പരിശോധനഫലം പോസിറ്റീവ്
  സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര വീഴ്ച. കൊവിഡ് ലക്ഷണത്തോടെ എത്തിയ പ്രവാസിയെ അധികൃതര്‍ വീട്ടിലേക്കയച്ചു. കുവൈറ്റില്‍ നിന്നെത്തിയ 42കാരനെ സ്രവം എടുത്ത ശേഷം വീട്ടിലേക്കയക്കുകയായിരുന്നു. കൊവിഡ് പരിശോധനഫലം പോസിറ്റീവ് ആയതിനു പിന്നാലെയാണ് വീഴ്ച പുറത്തുവന്നത്. വിമാനത്താവളത്തില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ഇയാളെ റഫര്‍ ചെയ്യുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് തിരിച്ചെത്തിച്ചു. തിരുവനന്തപുരം ആലങ്കോട് സ്വദേശിയായ 42കാരന് നേരത്തെ കുവൈറ്റില്‍ വച്ചും കൊവിഡ് ബാധിക്കുകയും അന്ന് സുഖം പ്രാപിക്കുകയും ചെയ്തിരുന്നു.

Related articles

See all
Popular News

കൊച്ചി സിനഗോഗിന് തീയിട്ട സംഭവം: പ്രതി എബിന്‍ പോളിന് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമെന്ന...

Popular News

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സി.പി.എം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി...

Popular News

സി.എം.ആര്‍.എല്‍ - എക്സലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും;...

Save your stories

Sign in