Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

കൊവിഡ് പ്രതിരോധം: മാതൃകയായി തലസ്ഥാനത്തെ റസിഡന്‍സ് അസോസിയേഷനുകള്‍

കൊവിഡ് പ്രതിരോധം: മാതൃകയായി തലസ്ഥാനത്തെ റസിഡന്‍സ് അസോസിയേഷനുകള്‍
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ മാതൃകയാകുകയാണ് നഗരത്തിലെ റസിഡന്‍സ് അസോസിയേഷനുകള്‍. തിരുവനന്തപുരം ഉള്ളൂർ ചേന്തി റസിഡൻസ് അസോസിയേഷന്‍, തങ്ങളുടെ അസോസിയേഷന്‍ പരിധിക്കകത്തേക്ക് പ്രവേശിക്കുന്നവർക്ക് തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധന നടത്തിയും പൊതുസ്ഥലങ്ങളിലും  വീടുകളിലും അണുനശീകരണം നടത്തിയും ബ്രേക്ക് ദ ചെയിൻ പ്രോത്സാഹിപ്പിച്ചുമാണ്  മാതൃക തീർക്കുന്നത്. സമാന പ്രവർത്തനങ്ങള്‍ നടത്തുകയാണ് പട്ടം കോസ്മോ പൊളിറ്റൻ റസിഡൻസ് അസോസിയേഷനും റസിഡൻസ് പരിധിയിലെ മുഴുവൻ വീടുകളും അസോസിയേഷന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയുമെന്ന് തെളിയിക്കുകയാണ്  റസിഡൻസ് അസോസിയേഷനുകൾ. നഗരത്തിലെ രാജാജി നഗർ കോളനിയും കൊവിഡ് പ്രതിരോധത്തില്‍ മാതൃക തീർത്തിരുന്നു. പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം വിലക്കിയും ബ്രേക്ക് ദ ചെയിൻ പോയിന്‍റുകള്‍ സ്ഥാപിച്ചും കൃത്യമായ ബോധവൽക്കരണ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടുമാണ് രാജാജി നഗർ മാതൃകയായത്.    

Related articles

See all
Kerala

അവനവഞ്ചേരി ക്ഷേത്രത്തില്‍ വിപ്ലവഗാനം ആലപിച്ച അലോഷിക്കെതിരെ പരാതി

Kerala

തലേക്കുന്നില്‍ ബഷീര്‍ പുരസ്‌കാരം കെ.ജയകുമാറിന്

Latest News

'വടകരയിലേത് രാഷ്ട്രീയ വിജയം'; തലസ്ഥാനത്ത് ഷാഫി പറമ്പിലിന് ആവേശ്വോജ്ജ്വല സ്വീകരണം

Kerala

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Save your stories

Sign in