അതിർത്തി ചെക്ക്പോസ്റ്റുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ; അവശ്യ സർവീസുകൾ അല്ലാതെയുള്ള വാഹനങ്ങളെ കടത്തിവിടില്ല
Jaihind TV News Report
Jaihind TV Web Desk
March 20, 2020
1 min read
•
Updated: June 10, 2026
പാലക്കാട്: കേരള അതിർത്തിയിലുള്ള ചെക്ക്പോസ്റ്റുകളിൽ കർശന യാത്രാനിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. ഇന്ന് അർധരാത്രി മുതൽ മാർച്ച് 31 വരെ നിയന്ത്രണം ബാധകമാകും. അവശ്യ സർവീസുകൾ അല്ലാതെയുള്ള മറ്റു വാഹനങ്ങളെ കടത്തിവിടില്ല.
പരിശോധനക്ക് ശേഷം മാത്രമാണ് ചരക്ക് വാഹനങ്ങളെയും, മറ്റ് ആവശ്യങ്ങൾക്കായി തമിഴ്‌നാട്ടിലേക്ക് പോകുന്നവരെയും കടത്തി വിടുകയുള്ളൂ. അവശ്യ സർവീസ് നടത്തുന്ന കെ. എസ്. ആർ ടി സി ബസുകള്‍ക്ക് മാത്രമേ അതിർത്തി കടക്കാൻ അനുവാദമുള്ളൂ.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10