കൊവിഡ്: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നടപടികളുമായി യുഡിഎഫ് സഹകരിക്കും; ബാറുകൾക്ക് എന്തുകൊണ്ട് നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് ബെന്നി ബെഹനാൻ
Jaihind TV News Report
Jaihind TV Web Desk
March 20, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി യുഡിഎഫ് സഹകരിക്കുമെന്ന് കൺവീനർ ബെന്നി ബെഹനാൻ. എല്ലാ മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ എന്തുകൊണ്ട് ബാറുകൾക്ക് നിയന്ത്രണം ഏർപെടുത്തുന്നില്ലെന്നും ബെന്നി ബെഹനാൻ ചോദിച്ചു.
അതേസമയം സംസ്ഥാനത്തെ ധന പ്രതിസന്ധിയിൽ ഇരുപതിനായിരം കോടിയുടെ പാക്കേജ് എങ്ങനെ സർക്കാർ നടത്തുമെന്നും സാമൂഹികക്ഷേമ പെൻഷനിലെ 6 മാസത്തെ കുടിശിക സർക്കാർ നൽകണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10