Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

BREAKING NEWS: കോവിഡ് 19: ഗൾഫിൽ ആദ്യ മരണം

BREAKING NEWS: കോവിഡ് 19: ഗൾഫിൽ ആദ്യ മരണം
കോവിഡ് 19നെ തുടർന്ന് ഗൾഫിൽ ആദ്യ മരണം. ബഹറിനിലാണ്‌ മരണം സ്ഥിരീകരിച്ചത്. 65 വയസുകാരിയാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ കൊറോണ ബാധിച്ച് ഗള്‍ഫില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഇവര്‍ മാറി. നിലവില്‍ ബഹറിനില്‍ 12,131 ആളുകളെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 11,988 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ഇന്നത്തെ കണക്കനുസരിച്ച് 143 പേര്‍ ചികിത്സയിലുണ്ട്.  77 പേര്‍ ചികിത്സ കഴിഞ്ഞ് ഹോസ്പിറ്റല്‍ വിട്ടിരുന്നു. പുതിയ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ വൈറസ് രോഗ ബാധയുടെ വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ബഹറിനില്‍ ഏര്‍പ്പെടുത്തി.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Latest News

BREAKING: കോവിഡ് ആശങ്ക: യുഎഇയില്‍ ഷോപ്പിങ് മാളുകളുടെ പ്രവര്‍ത്തന സമയം എട്ട് മണിക്കൂറാക്കി

Latest News

കോവിഡ് 19: ഖത്തറില്‍ വ്യവസായ മേഖല അടച്ചു; രണ്ടാഴ്ചത്തേയ്ക്ക് റോഡുകള്‍ക്ക് പൂട്ടിട്ടു

Save your stories

Sign in