Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

BREAKING NEWS: യുഎഇയില്‍ ഇന്ന് 13 മരണം; 781 പുതിയ കേസുകള്‍: ആകെ രോഗികള്‍ പതിനെട്ടായിരം കവിഞ്ഞു , രണ്ടര മാസത്തിനിടയിലെ റെക്കോര്‍ഡ് വര്‍ധന

BREAKING NEWS: യുഎഇയില്‍ ഇന്ന് 13 മരണം; 781 പുതിയ കേസുകള്‍: ആകെ രോഗികള്‍ പതിനെട്ടായിരം കവിഞ്ഞു , രണ്ടര മാസത്തിനിടയിലെ റെക്കോര്‍ഡ് വര്‍ധന
  ദുബായ് : യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 13 പേര്‍ മരിച്ചു. 781 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 18,198 ആയി കൂടി. ആകെ മരിച്ചവര്‍ 198 ആയി. 781 പേര്‍ ഇന്ന് മാത്രം രോഗമുക്തി നേടി. ഇതുവരെ ആകെ രോഗമുക്തി നേടിയവര്‍ 4804 ആയി കൂടി. അതേസമയം, ഇക്കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണ് മെയ് പത്തിന് ഞായറാഴ്ച രേഖപ്പെടുത്തിയത്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in