Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാലക്കാട് നഗരസഭ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് ആര്‍ എസ് എസ് സ്ഥാപകന്‍റെ പേര്; കോണ്‍ഗ്രസ് പ്രതിഷേധം

പാലക്കാട് നഗരസഭ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്  ആര്‍ എസ് എസ് സ്ഥാപകന്‍റെ പേര്;  കോണ്‍ഗ്രസ് പ്രതിഷേധം
ഭിന്നശേഷിക്കാര്‍ക്കായി നിര്‍മിക്കുന്ന കെട്ടിടത്തിന് ആര്‍എസ്എസ് നേതാവിന്റെ പേര് നല്‍കാനൊരുങ്ങി പാലക്കാട് നഗരസഭ. ഇതിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്ത്. ഹെഡ്‌ഗെവാറിന്റെ പേരിടാന്‍ സമ്മതിക്കില്ലെന്ന് കാണിച്ചായിരുന്നു യുവജന പ്രസ്ഥാനം പ്രതിഷേധമുയര്‍ത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷവും ഉണ്ടായി. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍ വ്യക്തമാക്കിയത്. ആര് എതിര്‍ത്തലും തറക്കലിടുമെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ചരിത്രത്തെ തന്നെ വളച്ചൊടിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് പാലക്കാട് നടക്കുന്നതെന്ന്. അതിനാലാണ് ശക്തമായി പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് ഇറങ്ങിയത്. നഗരസഭ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in