Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിബിഐയിലെ കേന്ദ്രസർക്കാർ ഇടപെടലിൽ പ്രതിഷേധിച്ച് മാര്‍ച്ച്

സിബിഐയിലെ കേന്ദ്രസർക്കാർ ഇടപെടലിൽ പ്രതിഷേധിച്ച് മാര്‍ച്ച്
പ്രധാനമന്ത്രി സ്ഥാപനങ്ങളെ തകർക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രൻ. സിബിഐ ഡയറക്ടറെ മാറ്റിയത് ഭരണഘടന വിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിബിഐയുടെ പ്രവർത്തനം അട്ടിമറിച്ചുവെന്നും റാഫേൽ അഴിമതി മുടി വെയക്കാനാണ് സി.ബി.ഐ ഡയറക്ടറെ മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നത്തെ സുപ്രിം കോടതി വിധി സുപ്രധാനമാണ്. 7 കേസുകളിൽ നിർണ്ണായക തീരുമാനം എടുക്കേണ്ട സമയത്താണ് അലോക് വർമ്മയെ മാറ്റിയത്.  രാജ്യം കണ്ട എറ്റവും വലിയ അഴിമതിക്കാരനായ പ്രധാനമന്ത്രിയാണ് മോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിബിഐയിലെ കേന്ദ്രസർക്കാർ ഇടപെടലിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രതിഷേധ മാർച്ചിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന മാര്‍ച്ചില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇരുവരും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in