ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉണ്ടായത് മികച്ച നേട്ടമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
Jaihind TV News Report
Jaihind TV Web Desk
December 18, 2019
1 min read
•
Updated: June 09, 2026
തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉണ്ടായത് മികച്ച നേട്ടമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് അലയടിക്കുന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണിത്. ഈ വിജയം തുടർന്ന് കൊണ്ടു പോകാനാണ് കോൺഗ്രസ് ഒറ്റക്കെട്ടായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും കെ പി സി സി അധ്യക്ഷൻ പ്രതികരിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10