Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കോണ്‍ഗ്രസ് ; ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ തലസ്ഥാനത്ത്, മേൽനോട്ട സമിതിയുടെ ആദ്യ യോഗം ഇന്ന്

തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കോണ്‍ഗ്രസ് ; ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ തലസ്ഥാനത്ത്, മേൽനോട്ട സമിതിയുടെ ആദ്യ യോഗം ഇന്ന്
  തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി തലസ്ഥാനത്തെത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും മുതിർന്ന കോൺഗ്രസ് നേതാക്കളും സംഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. എം.പിമാർക്കും എം.എൽ.എമാർക്കുമൊപ്പം സംഘടനാ ചുമതലയുള്ള നേതാക്കളെയും കാണും. ഇന്ദിരാഭവനിലാണ് യോഗം ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായാണ് എ.ഐ.സി.സി നിയോഗിച്ച അശോക് ഗെഹ്‌ലോട്ടിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി കേരളത്തിൽ എത്തിയത്. ലുസിനോ ഫെലേറൊ, ജി പരമേശ്വര, താരിഖ് അൻവർ, കെ.സി വേണുഗോപാൽ എന്നിവരാണ് സംഘത്തിലുള്ളത്. പാർട്ടി നേതാക്കളും ഘടക കക്ഷി നേതാക്കളുമായും ഇന്ന് ചർച്ച നടത്തും. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യ യോഗവും ഇന്ന് ചേരും.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in