Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

നിര്‍ബന്ധിത ക്വാറന്‍റൈന്‍ നിയമം : വിമാന ടിക്കറ്റ് നിരക്ക് കുറച്ചിട്ടും കേരളത്തിലേക്ക് പറക്കാന്‍ ആളില്ല

നിര്‍ബന്ധിത ക്വാറന്‍റൈന്‍ നിയമം : വിമാന ടിക്കറ്റ് നിരക്ക് കുറച്ചിട്ടും കേരളത്തിലേക്ക് പറക്കാന്‍ ആളില്ല
  ദുബായ് : കേരളത്തില്‍ പ്രവാസികള്‍ക്ക് ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈന്‍ നിയമം ആരംഭിച്ചതോടെ യുഎഇയില്‍ നിന്നും കേരളത്തിലേക്ക് പറക്കാന്‍ വിമാനങ്ങളില്‍ യാത്രക്കാര്‍ ഇല്ല. ഇതോടെ എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാനക്കമ്പനികള്‍ ആകര്‍ഷകമായ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. എയര്‍ഇന്ത്യ വിമാനക്കമ്പനി, ഇന്ത്യയിലേക്ക് പറക്കാന്‍ 310 ദിര്‍ഹത്തിനാണ് വണ്‍വേ ടിക്കറ്റ് നല്‍കുന്നത്. ഇതുപോലെ, മറ്റു വിമാനക്കമ്പനികളും വലിയ ഓഫറുകള്‍ നല്‍കുന്നുണ്ട്. എന്നിട്ടും യാത്രക്കാര്‍ ഇല്ലെന്നാണ് പരാതി. ക്വാറന്‍ീന്‍ തീരുമാനം വലിയ രീതിയിലുള്ള ഇടിവാണ് ഉണ്ടാക്കിയത്. സാധാരണ ജനുവരി മാസങ്ങളില്‍ സീസണ്‍ അനുസരിച്ച്, മികച്ച രീതിയില്‍ ഉണരേണ്ട വ്യോമയാന മേഖല ഇന്ത്യയിലേക്ക് ടിക്കറ്റ് വില്‍പന കുത്തനെയുള്ള ഇടിവിനാണ് സാക്ഷ്യം വഹിച്ചത്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Save your stories

Sign in