Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അതിരപ്പിള്ളി: എന്‍.ഒ.സി നല്‍കിയ ഫയലില്‍ ഒപ്പിട്ടത് മുഖ്യമന്ത്രി; തീരുമാനം ഇടതുമുന്നണിയെ മറികടന്ന്

അതിരപ്പിള്ളി: എന്‍.ഒ.സി നല്‍കിയ ഫയലില്‍ ഒപ്പിട്ടത് മുഖ്യമന്ത്രി; തീരുമാനം ഇടതുമുന്നണിയെ മറികടന്ന്
  അതിരപ്പിള്ളി പദ്ധതിക്ക് എന്‍.ഒ.സി നല്‍കിയ ഫയലില്‍ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ 18നാണ് മുഖ്യമന്ത്രി കെഎസ്ഇബിക്ക് എന്‍.ഒ.സി അനുവദിച്ച് ഫയലില്‍ ഒപ്പിട്ടത്. ഇതോടെ ഇടതുമുന്നണിയെ മരികടന്നാണ് ഫയല്‍ നീക്കമെന്ന് വ്യക്തമാകുകയാണ്. അതിരപ്പിള്ളിയച്ചൊല്ലി ഇടതുമുന്നണിക്കുള്ളില്‍ തന്നെ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് പുതിയ വിവരം പുറത്തുവരുന്നത്. വിഷയത്തില്‍ വൈദ്യുത മന്ത്രി എംഎം മണിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി  കാനം രാജേന്ദ്രന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. അതിരപ്പിള്ളി ഇടതുമുന്നണിയുടെ അജന്‍ഡയിലില്ലാത്ത വിഷയമാണെന്ന് പറഞ്ഞ അദ്ദേഹം ആഗ്രഹങ്ങള്‍ക്ക് പരിധിയില്ലെന്ന് മന്ത്രി എം.എം മണിയെ പരിഹസിക്കുകയും ചെയ്തു. അതിരപ്പിള്ളി പദ്ധതിയെ സിപിഐ അംഗീകരിക്കില്ലെന്നും പ്രകടനപത്രികയില്‍ പദ്ധതിയെപ്പറ്റി പറയുന്നില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Related articles

See all
Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Popular News

വ്യാജ പരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് 16 ദിവസത്തെ ജയില്‍വാസം: സിപിഎം പ്രതിരോധത്തില...

Popular News

കൊച്ചി സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം: 'ബോസ്' ഉത്തരേന്ത്യന്‍ സ്വദേശി വിക്രം; പ്രതി എബിന...

Popular News

വീണയ്ക്കെതിരായ കേസില്‍ പാര്‍ട്ടി എന്തിന് പ്രതിരോധം തീര്‍ത്തു?; സിപിഎം വിപുലീകൃത കണ്ണൂര്‍ ജ...

Save your stories

Sign in