Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തമിഴ് സിനിമയുടെ പെരുമ ലോകത്തിനു മുന്നില്‍ കാട്ടിക്കൊടുത്ത സിനിമാ പ്രവര്‍ത്തകന്‍: ഭാരതിരാജയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തമിഴ് സിനിമയുടെ പെരുമ ലോകത്തിനു മുന്നില്‍ കാട്ടിക്കൊടുത്ത സിനിമാ പ്രവര്‍ത്തകന്‍: ഭാരതിരാജയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ അനുശോചിച്ചു. ഗ്രാമ കാഴ്ചകള്‍ക്കും സാധാരണക്കാരുടെ കഥകകള്‍ക്കും സിനാമാഭാഷ്യം നല്‍കി തമിഴ്നാടിന്റെ സൗന്ദര്യവും തമിഴ് സിനിമയുടെ പെരുമയും ലോകത്തിനു മുന്നില്‍ കാട്ടിക്കൊടുത്ത സിനിമാ പ്രവര്‍ത്തകനായിരുന്നു ഭാരതിരാജ. സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍ തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച കലാകാരന്‍. തമിഴ് സിനിമയിലെ പരമ്പരാഗത രീതികളെയും അദ്ദേഹം പൊളിച്ചെഴുതി. 

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഭാരതിരാജ കേരളവുമായും ആത്മബന്ധം പുലര്‍ത്തിയിട്ടുണ്ട്. അടുത്തിടെ മോഹന്‍ലാലിനൊപ്പം 'തുടരും' എന്ന സിനിമയില്‍ സ്റ്റണ്ട് മാസ്റ്ററായി എത്തിയ ഭാരതിരാജയെയാണ് തനിക്ക് ഓര്‍മ്മ വരുന്നതെന്നും അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യ സിനിമയുടെ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചിച്ചു. 

Related articles

See all
Popular News

മാസപ്പടി കേസ്: പിണറായി വിജയന് ഹൈക്കോടതിയില്‍ തിരിച്ചടി; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള...

Popular News

കേരള ടൂറിസത്തിന് പുത്തന്‍ ഉണര്‍വ്; പുതിയ ടൂറിസം സര്‍ക്യൂട്ടുകളും ഗ്രാമീണ ടൂറിസം പദ്ധതിയും...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Popular News

പി.എം. ശ്രീ പദ്ധതി: ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി; ഫണ്ട് തടഞ്ഞുവച്ച...

Save your stories

Sign in