Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല വിമാനത്താവള നിര്‍മാണത്തിന് അമേരിക്കന്‍ കമ്പനിക്ക് വഴിവിട്ട് കണ്‍സള്‍ട്ടന്‍സി; സർക്കാരി‍ന്‍റെ പുതിയ അഴിമതി പുറത്തുവിട്ട് രമേശ് ചെന്നിത്തല

ശബരിമല വിമാനത്താവള നിര്‍മാണത്തിന് അമേരിക്കന്‍ കമ്പനിക്ക് വഴിവിട്ട് കണ്‍സള്‍ട്ടന്‍സി; സർക്കാരി‍ന്‍റെ പുതിയ അഴിമതി പുറത്തുവിട്ട് രമേശ് ചെന്നിത്തല
  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിമാനത്താവള നിര്‍മാണത്തിന് അമേരിക്കൻ കമ്പനിയായ ലൂയിസ് ബർഗറിനു വഴിവിട്ട് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വിമാനത്താവളത്തിനായി ഭൂമി കണ്ടെത്തുന്നതിന് മുൻപേ കൺസൾട്ടൻസി നൽകി. 4.6 കോടി രൂപ നിശ്ചയിച്ചു. സ്ഥലം കണ്ടെത്താതെ കൺസൾട്ടൻസി നൽകുന്നത് ഇന്ത്യയിൽ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോകവ്യാപകമായി വലിയ അഴിമതി നടത്തിയ കമ്പനിയാണ് ലൂയിസ് ബർഗർ. ഇന്ത്യയിൽ തന്നെ കമ്പനി സി ബി ഐ അന്വേഷണം നേരിടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. https://www.youtube.com/watch?v=OnIobewo8Sk    

Related articles

See all
Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Save your stories

Sign in