Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നഴ്‌സിങ് മേഖലയിൽ മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യവും : വീണ്ടും കൈമലർത്തി കേന്ദ്രം

നഴ്‌സിങ് മേഖലയിൽ മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യവും :  വീണ്ടും കൈമലർത്തി കേന്ദ്രം
നഴ്‌സിങ് മേഖലയിൽ വേതനവും തൊഴിൽ സാഹചര്യവും മെച്ചപ്പെടുത്തുന്നതിനുള്ള ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ടിന്‍റെ കാര്യത്തിൽ വീണ്ടും കൈമലർത്തി കേന്ദ്രം.  ഉത്തരവാദിത്വം സംസ്ഥാനങ്ങളുടേതാണെന്ന് പറഞ്ഞ് ഒഴിയുകയാണ് കേന്ദ്രം. ആവശ്യമുന്നയിച്ച് ഇന്ത്യൻ പ്രഫഷനൽ നഴ്‌സസ് അസോസിയേഷൻ വീണ്ടും കത്തു നൽകിയെങ്കിലും നിർദേശങ്ങൾ നടപ്പാക്കേണ്ടതു സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന നിലപാട് ആവർത്തിക്കുകയാണ് കേന്ദ്രം. ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്ന ആവശ്യവുമായി അസോസിയേഷൻ, രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും അടക്കം നിവേദനം നൽകിയിരുന്നു. ഇതിനായി സംസ്ഥാനങ്ങൾ നിയമനിർമാണം നടത്തുകയോ, മാർഗരേഖകൾ രൂപീകരിക്കുകയോ വേണം. നിരന്തരമായ ആവശ്യം ഉയർന്നിട്ടും ഹിമാചൽപ്രദേശ്, കർണാടക, പഞ്ചാബ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് തുടർനടപടി സ്വീകരിച്ചതെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in