Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേന്ദ്രത്തിന്‍റെ സഹായം അപര്യാപ്തം: കെ.സി വേണുഗോപാൽ എം.പി

കേന്ദ്രത്തിന്‍റെ സഹായം അപര്യാപ്തം: കെ.സി വേണുഗോപാൽ എം.പി
ന്യൂഡല്‍ഹി: കേന്ദ്രത്തിന്‍റെ ചെറിയ സഹായം കൊണ്ട് കേരളത്തിന് പിടിച്ചുനിൽക്കാനാവില്ലെന്ന് കെ.സി വേണുഗോപാൽ എം.പി.  സാധാരണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നും കേരളത്തിന് സ്‌പെഷ്യൽ പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ഡൽഹിയിൽ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാൽ. https://youtu.be/RDDYsrHct-0

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in