Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Video | സെന്‍സസ് : സർക്കാർ തീരുമാനം ശരിയല്ല, ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല

Video | സെന്‍സസ് : സർക്കാർ തീരുമാനം ശരിയല്ല, ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല
Ramesh-Cehnnithala സർക്കാർ സെൻസസും എൻ.പി.ആറും (ദേശീയ ജനസംഖ്യാ രജിസ്റ്റർ) തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യക്തത വരുത്താതെ സെൻസസുമായി മുന്നോട്ടുപോവുന്നത് ശരിയല്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു വാർഡ് വിഭജനം ഇപ്പോൾ ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സെൻസസ് നിയമത്തിന് വിരുദ്ധമാണ് വാർഡ് വിഭജനം. ബില്ലിനെ നിയമസഭയിൽ എതിർക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/1110597289277878/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in