Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'വെള്ളക്കെട്ടില്‍ തലസ്ഥാന നഗരം നരകമായി, സർക്കാർ പരാജയം'; സ്കൂള്‍ തുറക്കുന്നതിനുമുമ്പ് റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് എം.എം. ഹസന്‍

'വെള്ളക്കെട്ടില്‍ തലസ്ഥാന നഗരം നരകമായി, സർക്കാർ പരാജയം'; സ്കൂള്‍ തുറക്കുന്നതിനുമുമ്പ് റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് എം.എം. ഹസന്‍
  തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസന്‍. തലസ്ഥാന നഗരം തലസ്ഥാന നരകമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മഴക്കാലപൂർവ ശുചീകരണത്തിൽ സർക്കാരും നഗരസഭയും തികഞ്ഞ പരാജയമാണ്. സ്കൂൾ തുറക്കുന്നതിന് മുമ്പ് യുദ്ധകാലടിസ്ഥാനത്തിൽ റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നും എം.എം. ഹസന്‍ ആവശ്യപ്പെട്ടു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in