Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല; സര്‍ക്കാര്‍ വിചാരിച്ചാല്‍ 10 മിനിറ്റ് കൊണ്ട് തീര്‍ക്കാവുന്നതാണ് മുനമ്പത്തെ പ്രശ്നമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല; സര്‍ക്കാര്‍ വിചാരിച്ചാല്‍ 10 മിനിറ്റ് കൊണ്ട് തീര്‍ക്കാവുന്നതാണ് മുനമ്പത്തെ പ്രശ്നമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍
പാലക്കാട്: സര്‍ക്കാര്‍ വിചാരിച്ചാല്‍ 10 മിനിറ്റ് കൊണ്ട് തീര്‍ക്കാവുന്നതാണ് മുനമ്പത്തെ പ്രശ്നമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വര്‍ഗീയ പ്രചാരണത്തിന് അവസരമൊരുക്കാനാണ് സര്‍ക്കാര്‍ പരിഹാരം വൈകിപ്പിക്കുന്നത്. മുനമ്പത്തെ സമരത്തിന് യുഡിഎഫ് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വഖഫ് ബോര്‍ഡ് കോടതിയില്‍ കൊടുത്തിരിക്കുന്ന കേസ് പിന്‍വലിക്കണം. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അതെസമയം കൊടകര കുഴല്‍പ്പണക്കേസിലെ തുടരന്വേഷണം കണ്ണില്‍ പൊടിയിടാനാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ബിജെപി കേരളത്തിലേക്ക് 41 കോടി രൂപ കൊണ്ടുവന്ന വിവരം മൂന്ന് വര്‍ഷം മുമ്പ് പൊലീസിന് ലഭിച്ചിട്ടും അന്വേഷണമില്ല. കൊടകരയില്‍ ബിജെപി-സിപിഎം ഡീല്‍ ആണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Related articles

See all
Popular News

അട്ടപ്പാടിയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; രക്ഷാദൗത്യം ആരംഭിച്ച് വനം...

Popular News

"സംസ്ഥാനത്തോടുള്ള കൊടുംചതി, രാത്രിയിലെത്തിയ കള്ളനെപ്പോലെ കേന്ദ്രനീക്കം": തിരുവോണ നാളില്‍ യ...

Popular News

പാലക്കാട് ഡിവിഷനെ തകര്‍ക്കാന്‍ അനുവദിക്കില്ല; ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുമെന്ന്...

Popular News

രമേഷ് പിഷാരടി എംഎല്‍എ വാക്ക് പാലിച്ചു: വനിതകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കി പാലക്കാട് സിറ്...