Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാലായില്‍ തെരഞ്ഞെടുപ്പ് രംഗം കൂടുതൽ ആവേശത്തില്‍; സ്ഥാനാർത്ഥികൾ അവസാന ഘട്ട പ്രചരണ തിരക്കില്‍

പാലായില്‍ തെരഞ്ഞെടുപ്പ് രംഗം കൂടുതൽ ആവേശത്തില്‍; സ്ഥാനാർത്ഥികൾ അവസാന ഘട്ട പ്രചരണ തിരക്കില്‍
പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതൽ ആവേശത്തിലായി. സ്ഥാനാർത്ഥികൾ അവസാന ഘട്ട പ്രചരണ തിരക്കിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം ഇന്ന് 30 കേന്ദ്രങ്ങളിൽ പര്യടനം നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇന്ന് വിവിധ പര്യടനത്തിൽ പങ്കെടുക്കും. https://www.youtube.com/watch?v=GA9hhsPsXq0

Related articles

See all
Kerala

യുഡിഎഫ് ക്യാമ്പുകളിൽ ആവേശം പകർന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് എ.കെ...

Kerala

എം സി കമറുദ്ദീന് വോട്ട് അഭ്യർത്ഥിച്ച് വീരപ്പ മൊയ്‌ലി മഞ്ചേശ്വരത്ത്

Kerala

തികഞ്ഞ ആത്മവിശ്വാസത്തില്‍ കെ.മോഹൻകുമാർ

Kerala

ഉപതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെൽ

Save your stories

Sign in