Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ശബരിമലയിലെ തുടര്‍നടപടികള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

ശബരിമലയിലെ തുടര്‍നടപടികള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും
സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്നുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് സ്വീകരിക്കേണ്ട തുടർ നടപടികളാകും യോഗം ചർച്ച ചെയ്യുക. വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. ബ്രൂവറി വിഷയവും മന്ത്രിസഭായോഗത്തിൽ ചർച്ചയാകും. തുടർച്ചയായി ഉയർന്നു വരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത പ്രതിരോധത്തിലാണ് സർക്കാർ. പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യങ്ങളും യോഗം പരിശോധിച്ചേക്കും.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in