Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബഫർ സോൺ വിഷയം വഷളാക്കിയത് വനംമന്ത്രി; എകെ ശശീന്ദ്രനെ പുറത്താക്കണം; വി.ഡി സതീശൻ

ബഫർ സോൺ വിഷയം വഷളാക്കിയത് വനംമന്ത്രി; എകെ ശശീന്ദ്രനെ പുറത്താക്കണം; വി.ഡി സതീശൻ
കോട്ടയം: വനംമന്ത്രി എ കെ ശശീന്ദ്രനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബഫർ സോൺ വിഷയം വഷളാക്കിയത് എ.കെ ശശീന്ദ്രനാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വകുപ്പിൽ നടക്കുന്നത് എന്താണെന്ന് മന്ത്രിയ്ക്ക് മനസിലാകുന്നില്ലന്നും. ബഫർ സോൺ വിഷയം ശരിയായ രീതിയിൽ സർക്കാർ പഠിക്കുന്നില്ലന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അതേസമയം എ കെ ശശീന്ദ്രൻ കക്ഷി നേതാവ് എന്ന നിലയിൽ തുടരട്ടേ എന്നാണെങ്കിൽ വിശ്രമത്തിനും വിനോദത്തിനും പറ്റിയ വകുപ്പ് നൽകണമെന്നും വി ഡി സതീശൻ പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ എയ്ഞ്ചൽവാലി പമ്പാവാലിയിലെ പ്രദേശവാസികൾ നടത്തിയ ജനകീയ സദസ്സിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in