Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KANNUR| നോമിനേഷന്‍ നല്‍കിയതിന് ക്രൂര മര്‍ദ്ദനം; കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു, ദൃശ്യങ്ങള്‍ പുറത്ത്

KANNUR| നോമിനേഷന്‍ നല്‍കിയതിന് ക്രൂര മര്‍ദ്ദനം; കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു, ദൃശ്യങ്ങള്‍ പുറത്ത്
  കണ്ണൂര്‍ കടന്നപ്പള്ളിയില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ സ്ഥാനാര്‍ത്ഥിക്കെതിരെ നോമിനേഷന്‍ കൊടുത്തതിന് കെ എസ് യു പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം. കടന്നപ്പള്ളി ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ +2 വിദ്യാര്‍ത്ഥി അസൈനാറിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെയാണ് സംഭവം. ചന്തപ്പുര ജുമാ മസ്ജിദില്‍ നമസ്‌കരിച്ചു മടങ്ങുമ്പോള്‍ പിന്തുടര്‍ന്ന് എത്തിയ മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അസൈനാറിനെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരിക്ക് പറ്റിയ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Save your stories

Sign in