Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ടിപ്പർ ഉടമകളില്‍ നിന്ന് കൈക്കൂലി; മൂന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍

ടിപ്പർ ഉടമകളില്‍ നിന്ന് കൈക്കൂലി; മൂന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍
കോട്ടയം: കോട്ടയത്ത് ടിപ്പർ ലോറി ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങിയ മൂന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ട്രാൻസ്പോർട്ട് കമ്മീഷണർ സസ്പെൻഡ് ചെയ്തു. കോട്ടയം തെള്ളകത്ത് എൻഫോഴ്സ്മെന്‍റ് അസിസ്റ്റന്‍റ് ഇൻസ്പെക്ടർമാരായ ഷാജൻ ബി, അജിത് ശിവൻ, അനിൽ എം.ആർ എന്നിവർക്കെതിരെയാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നടപടി. വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മൂവരെയും സസ്പെൻഡ് ചെയ്തത്. ലോറി ഉടമകളിൽ നിന്നും ഗൂഗിൾ പേവഴി ആറരലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. മൂന്ന് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കോട്ടയം വിജിലൻസ് യൂണിറ്റ് സംഭവത്തിൽ കേസെടുത്തു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in