കളിയിക്കാവിള കൊലപാതകം : മുഖ്യ പ്രതികളെ 3 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Jaihind TV News Report
Jaihind TV Web Desk
January 16, 2020
1 min read
•
Updated: June 09, 2026
കളിയിക്കാവിള കൊലപാതകത്തിലെ മുഖ്യ പ്രതികളെ 3 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അബ്ദുൽ ഷമീമിനെയും തൗഫീക്കിനെയുമാണ് റിമാൻഡ് ചെയ്തത്. പ്രതികളെ തിങ്കളാഴ്ച്ച കോടതിയിൽ ഹാജരാക്കണം. കുഴിത്തുറ ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് റിമാൻഡ് ചെയ്തത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10