Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

എം ഫിറോസ് ഖാന്റെ മരുഭൂമിയെ പ്രണയിച്ചവർ പ്രകാശനം ചെയ്തു

എം ഫിറോസ് ഖാന്റെ മരുഭൂമിയെ പ്രണയിച്ചവർ പ്രകാശനം ചെയ്തു
മാധ്യമ പ്രവർത്തകൻ എം ഫിറോസ് ഖാന്റെ മരുഭൂമിയെ പ്രണയിച്ചവർ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തക മേളളയിൽ പ്രകാശനം ചെയ്തു. യുഎഇയിൽ നാലര പതിറ്റാണ്ടിലേറെ പ്രവാസ ജീവിതം നയിച്ച മലയാളി ജീവിതങ്ങളെ കുറിച്ചുള്ളതാണ് പുസ്തകം. പുസ്തകത്തിലെ യഥാർഥ കഥാപാത്രങ്ങൾ ചേർന്ന് പ്രകാശനകർമ്മം നിർവഹിച്ചു. സിനിമാ സംവിധായകൻ പ്രജീഷ് സെൻ, ജയ്ഹിന്ദ് ടി വി മിഡിൽ ഈസ്റ്റ് ഹെഡ് എൽവിസ് ചുമ്മാർ, ഫോട്ടോഗ്രാഫർ അഫ്‌സൽ ശ്യാം തുടങ്ങിയ നിരവധി പേർ ആശംസകൾ നേർന്നു.

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in