Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിദ്യാഭ്യാസ മന്ത്രിക്ക് രവീന്ദ്രനാഥിന് നേരെ കരിങ്കൊടി കാട്ടി തൃശൂരില്‍ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

വിദ്യാഭ്യാസ മന്ത്രിക്ക് രവീന്ദ്രനാഥിന് നേരെ കരിങ്കൊടി കാട്ടി തൃശൂരില്‍ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് നേരെ ഇന്നും കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. തൃശൂർ പുതുക്കാട് മന്ത്രിയുടെ ക്യാംപ് ഓഫീസിനു മുൻപിൽ പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ സജീർ ബാബു VS, അരുൺ മോഹൻ, അനീഷ് K വർഗീസ്, ജെറോൺ ജോൺ, പ്രിൻസ് ഫ്രാൻസീസ്, സോജൻ പെരുമ്പുള്ളികാടൻ എന്നിവരാണ് കരിങ്കൊടി കാട്ടിയത്. ബത്തേരി സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് നേതാക്കൾ അറിയിച്ചു. https://youtu.be/E79TRN978Jo

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in