Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KC VENUGOPAL MP| 'ബിജെപിയുടെ ഡിഎന്‍എ ന്യൂനപക്ഷ വേട്ട; അമിത്ഷാ നാടകം കളിക്കുന്നു'- കെ.സി വേണുഗോപാല്‍ എംപി

KC VENUGOPAL MP| 'ബിജെപിയുടെ ഡിഎന്‍എ ന്യൂനപക്ഷ വേട്ട; അമിത്ഷാ നാടകം കളിക്കുന്നു'- കെ.സി വേണുഗോപാല്‍ എംപി
ബിജെപിയുടെ ഡിഎന്‍എ ന്യൂനപക്ഷ വേട്ടയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ഇവരെ ഭരിക്കുന്നത് മനുസ്മൃതിയാണ്. ദളിത് വേട്ടയാണ്് ഉന്നമിടു്‌നനതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘപരിവാര്‍ അജണ്ടയാണ് ബിജെപി ഇപ്പോള്‍ നടപ്പാക്കുന്നത. അമിത് ഷാ വിഷയത്തില്‍ നാടകം കളിക്കുന്നു. കൃത്യമായ ഗൂഢാലോചനയാണ് ഇതിന് പി്‌നനില്‍ നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കന്യാസ്ത്രീ സമൂഹത്തെ ഒറ്റപ്പെടുത്താനും അപമാനിക്കാനുമുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ക്ഷമയുടെ എല്ലാ അതിരുകളും ലംഘിച്ചാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും ബിജെപിയുടെ തനിനിറം സഭാ നേതൃത്വങ്ങള്‍ക്ക് വ്യക്തമാകും എന്നാണ് വിശ്വാസമെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Save your stories

Sign in