Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബി.ജെ.പിയില്‍ തമ്മിലടി: പാലാ നിയോജകമണ്ഡലം പ്രസിഡന്റിനെ സസ്‌പെന്‍റ് ചെയ്തു

ബി.ജെ.പിയില്‍ തമ്മിലടി: പാലാ നിയോജകമണ്ഡലം പ്രസിഡന്റിനെ സസ്‌പെന്‍റ് ചെയ്തു
BJP-Flag പാലാ: ബി.ജെ.പിയിലെ പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തേക്ക്. പാലാ നിയോജകമണ്ഡലം പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഗുരുതരവീഴ്ച വരുത്തിയതിനാണ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്നാണ് വിശദീകരണം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാലാ ബി ജെ പിയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ കലുഷിതമായിരിക്കുകയാണ്.

Related articles

See all
Latest News

പാലായില്‍ ബി.ജെ.പിയും എല്‍.ഡി.എഫും തമ്മില്‍ വോട്ടുകച്ചവടം നടത്തി ; ഫലത്തെ രാഷ്ട്രീയ ജനവിധി...

Latest News

പാലാ ജനവിധി : വോട്ടെണ്ണൽ പുരോഗമിക്കുന്നു

Latest News

വിധി കാത്ത് പാലാ... വോട്ടെണ്ണൽ 8 മണിക്ക്; ആദ്യഫല സൂചനകൾ 8.30 യോടെ

Latest News

പാലായില്‍ 71.48 ശതമാനം പോളിങ്

Save your stories

Sign in