'ഗവർണര്‍ മര്യാദ ലംഘിക്കുന്നു, സംയമനം പാലിക്കണം' ; ഗവർണർക്കെതിരെ ഒ രാജഗോപാല്‍
Jaihind TV News Report
Jaihind TV Web Desk
January 20, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാല്‍. ഗവർണർ മര്യാദ ലംഘിക്കുന്നുവെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. പരസ്യ പ്രസ്താവനകള്‍ നടത്തി ജനങ്ങളുടെ മുന്നില്‍ പോരടിക്കുന്നത് ശരിയല്ല. ഗവർണറും മുഖ്യമന്ത്രിയും സംയമനം പാലിക്കാന്‍ തയാറാകണം. തർക്കങ്ങളുണ്ടെങ്കില്‍ സ്വകാര്യമായി പരിഹരിക്കപ്പെടണമെന്നും രാജഗോപാല്‍ പറഞ്ഞു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10